ഊരകം കല്ലേങ്ങല്‍പ്പടി അങ്കണവാടിയില്‍ നവംമ്പര്‍ 1ന് നടക്കുന്ന പ്രവേശനോത്സവത്തോടനുബന്ധിച്ച് പുതുതായി അങ്കണവാടിയില്‍ പ്രവേശനത്തിനുള്ള കുട്ടികളെ അവരുടെ വീടുകളില്‍ പോയി സ്വീകരിച്ചു.
A.L.M.C കമ്മിറ്റി അഗങ്ങളായ
മുഹമ്മത് എം പി, നിസ്സാര്‍ കാരി, മുഹമ്മത് കെ, ഹനീഫ എൻ ടി, യാക്കൂബ് എ പി, വർക്കർ മാലതി.സി, അബ്ദുള്‍ ലത്തീഫ് പി കെ എന്നിവര്‍ നേതൃത്വം നല്‍കി.