HomeVengara അരീക്കുളം പൂളക്കപ്പറമ്പ് പറമ്പിൽ കോയാമു നിര്യാതനായി admin October 29, 2023 വേങ്ങര: അരീക്കുളം പൂളക്കപ്പറമ്പ് പറമ്പിൽ കോയാമു നിര്യാതനായി. പരേതന്റെ ജനസാ നിസ്കാരം ഇന്ന് രാവിലെ 11.30 മയ്യിത്ത് അരീക്കുളം ജുമാ മസ്‌ജിദിൽ.