കണ്ണമംഗലം: അച്ഛനമ്പലം പെരണ്ടക്കൽ ക്വാറിയിൽ ഉണ്ടായ അടിപിടിയിൽ ഒരാൾ മരണപ്പെട്ടു. കണ്ണമംഗലം മേമാട്ടുപാറ സ്വദേശി കാമ്പ്രൻ മുഹമ്മദ് ഹാജിയുടെ മകൻ ദിറാർ കാമ്പ്രൻ (41വയസ്സ്) ആണ് മരണപ്പെട്ടത്. അടിപിടിക്കിടെ ഉണ്ടായ ഹൃദയാഘാതം മൂലമാണെന്ന് മരണമെന്ന് സംശയിക്കുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ.