വേങ്ങര: ഇസ്രയേൽ നടത്തുന്ന നര നയാട്ടുനെതിരെയും ഫലസ്തീൻ ജനതയുടെ മോചനത്തിനായിയുള്ള പോരാട്ടത്തിനുമാണ്
വേങ്ങര പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ന്റെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചത്.
സി ഡി എസ് ചെയർ പേഴ്സൺ പ്രസന്ന, വേങ്ങര പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു, സി. പി ഗൗരി, ഷീലദാസ്, സൽമ, ശോഭ, ഷീജ, തങ്ക, സി ഡി എസ് ഭാരവാഹികളും കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു.