വേങ്ങര: വേങ്ങര മണ്ഡലം നവകേരള സദസ് നടക്കുന്ന കുറ്റാളൂര് സബാഹ് സ്ക്വയറില്‍ മന്ത്രി വി അബ്ദുറഹ്മാനും ജില്ലയിലെ മുതിര്‍ന്ന ഉദ്വോഗസ്ഥരും ഒരുക്കങ്ങള്‍ വിലയിരുത്തി. ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ്, ജില്ലാ പോലീസ് മേധാവി സുജിദ് ദാസ് , സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി വി പി അനില്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ പി രമേശ്കുമാര്‍, തഹസില്‍ദാര്‍ പി ഒ സാദിഖ് തുടങ്ങിയവരാണ് സ്ഥലം സന്ദര്‍ശിച്ചത്. കൂടുതല്‍ ആവശ്യമായ സൗകര്യങ്ങള്‍ നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.
വേങ്ങര മണ്ഡലം നവ കേരള സദസ്; ഒരുക്കങ്ങള്‍ വിലയിരുത്തി
admin