വേങ്ങര: ഊരകം മർകസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ വലയം സംഘടിപ്പിച്ചു. ഫലസ്തീനിനെതിരെയുള്ള സാമ്രാജ്യത്വ ശക്തികളുടെ കിരാത പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ പ്രതിഷേധം രേഖപ്പെടുത്തി.
സ്കൂൾ ലീഡർ മുഹമ്മദ് അജ്മൽ, ഷംനാദ് റോഷൻ, അഷ്മൽ ശഫാഫ്
ജെ ആർ സി അംഗങ്ങൾ, മഴവിൽ ക്ലബ് അംഗങ്ങൾ നേതൃത്വം നൽകി.