ഊരകം: ഊരകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി ദിനത്തിൽ പുഷ്പാർച്ചന നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.എ അറഫാത്ത് ഗാന്ധി സ്മൃതി സന്ദേശം നൽകി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ പി. ഗിരീഷ് കുമാർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എം രമേശ് നാരായണൻ, എം.കെ മൊയ്തീൻ, ചാലിൽ അവറൂട്ടി, പി.ആലസൻ, മനോജ്കുമാർ , അമ്പാളി ബാവ, വേലായുധൻ മാസ്റ്റർ, അബു മണ്ണിശ്ശേരി,സി പി.നിയാസ്, എം സി ആഷിഖ് എന്നിവർ നേതൃത്വം നൽകി.
ഗാന്ധി ജയന്തി ദിനാചരണം നടത്തി
admin