വേങ്ങര: പുത്തനങ്ങാടി വലിയോറ സ്വദേശിയും പ്രമുഖ കര്‍ഷകനും സായം പ്രഭയിലെ മുതിർന്ന അംഗവും സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ നിറസാന്നിധ്യവുമായ പരേതനായ ചേക്കു ഹാജിയാരുടെ മകന്‍ എ കെ (അഞ്ചു കണ്ടൻ) അബു ഹാജി (75) മരണപ്പെട്ടു.
പരേതൻ്റെ ജനാസ നമസ്കാരം നാളെ രാവിലെ 9 മണിക്ക് പുത്തനങ്ങാടി ജുമാ മസ്ജിദിൽ.