HomeVengara പുത്തനങ്ങാടി സ്വദേശി എറയമ്പാട്ടിൽ അലവിക്കുട്ടി നിര്യാതനായി admin October 05, 2023 വേങ്ങര: വലിയോറ പുത്തനങ്ങാടി സ്വദേശി എറയമ്പാട്ടിൽ അലവിക്കുട്ടി എന്നവർ മരണപ്പെട്ടു.പരേതന്റെ ജനസാ നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പുത്തനങ്ങാടി ജുമാമസ്ജിദിൽ.