ഊരകം: കറ്റാളൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പുസ്തക പൂജ, എഴുത്തിനിരുത്തൽ, വിദ്യാഗോപാലമന്ത്രാർച്ചന, വാഹനപൂജ എന്നിവ മേൽശാന്തി കക്കാട് സനൽ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു.
ക്ഷേത്ര പരിപാലന സംഘം ഭാരവാഹികൾ നേതൃത്വം നൽകി.