വേങ്ങര: ഊരകം പഞ്ചായത്ത് മഹല്ല് കോ-ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്ത്തീൻ ഐക്യദാർഡ്യ റാലി നടത്തി. കുന്നത്ത് നിന്ന് ആരംഭിച്ച റാലിയിൽ നിരവധി പേർ പങ്കെടുത്തു. ഊരകം ഖാസി ഒ കെ.മൂസാൻ കുട്ടി മുസ്ലിയാർ, സയ്യിദ് കെ.കെ.മൻസൂർ തങ്ങൾ, സയ്യിദ് ശിഹാബുദ്ധീൻ ഖുഖാരി, കെ.കെ.അലി അക്ബർതങ്ങൾ, ഒ.കെ.സ്വാലിഹ് ബാഖവി, പി.കെ. ഹൈദ്രു ഹാജി, ഒ.കെ.അബ്ദു റഊഫ് അഹ്സനി, കെ.ടി.അബ്ദുസമദ്, എ പി.അബ്ദു തുടങ്ങിയവർ സംബന്ധിച്ചു.
ഫലസ്തീൻ ഐക്യദാർഡ്യ റാലി നടത്തി
admin