ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ നിർമ്മാണം തുടങ്ങി

പരപ്പനങ്ങാടി: നാടുകാണി പരപ്പനങ്ങാടി പദ്ധതിയിൽ പാലത്തിങ്ങൽ പുതിയ പാലം പണിതപ്പോൾ പൊളിച്ചു മാറ്റിയ ബസ്റ്റോപ്പുകൾ പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ. എഫ്. പി. ആർ. താലൂക്ക് കമ്മറ്റി ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ സ്റ്റീൽ ഇൻഡസ്ട്രിയൽ ലിമിറ്റഡ് കേരള എന്ന കമ്പനിക്ക് എംഎൽഎ ഫണ്ട് ഉപയോഗിച്ച് പ്രവർത്തനം പാലത്തിങ്ങൽ അങ്ങാടിയിൽ ബസ്സ്റ്റാൻ്റിൻ്റെ നിർമാണ  പ്രവർത്തനം ആരംഭിക്കുകയും ചെയ്തതായി എൻ.എഫ്.പി.ആർ. താലൂക്ക് പ്രസിഡൻ്റ് അബ്ദുറഹീം പൂക്കത്ത്, സംസ്ഥാന വൈസ് പ്രസിഡൻറ് മനാഫ് താനൂർ എം.സി.അറഫാത്ത് പാറപ്പുറം നിയാസ് അഞ്ചപ്പുര എന്നിവർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}