വേങ്ങര: പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന "തൂമ്പ് " കാമ്പയിനിന്റെ ഭാഗമായി അരീക്കുളത്ത് നടന്ന ചടങ്ങിലാണ് ഇസ്രായേൽ നടത്തുന്ന നര നയാട്ടുനെതിരെയും ഫലസ്തീൻ ജനതയുടെ മോചനത്തിനായിയുള്ള പോരാട്ടത്തിനുമാണ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചത്.
ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പറമ്പിൽ ഖാദർ, സെക്രട്ടറി ടി വി ഇഖ്ബാൽ, ട്രഷറർ കുറുക്കൻ അലവി കുട്ടി , വൈസ് പ്രസിഡന്റ് എ കെ മജീദ് , സെക്രട്ടറി വി.കെ മജീദ് , പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് മാളിയേക്കൽ, സെക്രട്ടറി ഹസീബ് പി, പഞ്ചായത്ത് msf ഭാരവാഹികളായ അർഷദ് ഫാസിൽ, ഫർഹാൻ, ജുനൈദ്, ഷമീമ് , ഫർഷാദ്, വാർഡ് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി സി.ടി മുനീർ ട്രഷറർ സൈതലവികുട്ടി, യൂത്ത് ലീഗ് പ്രസിഡന്റ് അബ്ദുൽ ഖാദർ. വി പി തുടങ്ങി വാർഡ് മുസ്ലിം ലീഗ്, കെ എം സി സി,യൂത്ത് ലീഗ്, എം എസ് എഫ് പ്രവർത്തകർ സംബന്ധിച്ചു.