പറപ്പൂരിൽ കേരളോത്സവം തുടങ്ങി

പറപ്പൂർ: പഞ്ചായത്ത് കേരളോൽസവത്തിന് ഐയു ഹയർ സെക്കന്ററി സ്കൂളിൽ ഫുട്ബോൾ മൽസരത്തോടെ വർണാഭമായ തുടക്കം. പറപ്പൂർ പഞ്ചായത്തിലെ 16 ടീമുകൾ മാറ്റുരക്കുകയുണ്ടായി. ക്ഷേമകാര്യ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ കെ സെയ്ദുബിൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ ടി.ഇ സുലൈമാൻ,സി കബീർ മാസ്റ്റർ ,സജീഷ് , ടി.ഇ കുഞ്ഞിപ്പോക്കർ , അനിൽകുമാർ എന്നിവർ സംബന്ധിച്ചു.
 
പതിനഞ്ചാം തിയ്യതി ആർട്സ് മത്സരങ്ങളോടു കൂടി സമാപിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}