HomeVengara കുറ്റാളൂർ സ്വദേശി കാപ്പിൽ മൂസ കുട്ടി ഹാജി നിര്യാതനായി admin October 29, 2023 ഊരകം കുറ്റാളൂർ സ്വദേശി കാപ്പിൽ മൂസ കുട്ടി ഹാജി മരണപ്പെട്ടു. കബറടക്കം ഇന്ന് വൈകുന്നേരം 3 മണിക്ക് കുറ്റാളൂർ ജുമാമസ്ജിദിൽ.