ജിദ്ദ: മത്താർ ഗദീമിൽ ഹൗസ് ഡ്രൈവറായി ജോലിചെയ്തിരുന്ന വേങ്ങര ഊരകം ഒ കെ എം നഗർ കാഞ്ഞിരകണ്ടൻ കോയകുട്ടി (59)എന്നവർ മരണപ്പെട്ടു.
ഒരാഴ്ചയായി നെഞ്ച് വേദനയെതുടർന്ന് ഇർഫാൻ ഹോസ്‌പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. അസുഖം ബേധമായി റൂമിൽ വിശ്രമിക്കുമ്പോൾ വീണ്ടും ഹൃദയാഘാദംവന്ന് കിംഗ്ഫഹദിൽ വെച്ച് ഇന്നലെ വൈകുന്നേരം 4 മണിക്കാണ് മരണപ്പെട്ടത്.
മരണാനന്തര കർമ്മങ്ങൾക്കു ജിദ്ദ കെ എം സി സി വെൽഫയർ വിംഗ് രംഗത്തുണ്ട്.
ജനാസ കബറടക്കം ഇന്ന് അസർ നമസ്കാര ശേഷം ജിദ്ദയിലെ റൂവൈസ് ഖബർസ്ഥാനിൽ