വേങ്ങര: പാലസ്ഥീൻ ജനതക്ക് ഐക്ക്യദാർഡ്യം പ്രകടിപ്പിച്ച് സി.വൈ.എഫ്.ഐ വേങ്ങര ബ്ലോക്ക് കമ്മിറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. പരിപാടി സി പി ഐ എം വേങ്ങര ഏരിയാ സെക്രട്ടറി കെ ടി അലവി കുട്ടി ഉദ്ഘാടനം ചെയ്തു. വേങ്ങര ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി പി സൈഫു സ്വാഗതവും പ്രസിഡന്റ് സുബ്രമണ്യൻ അധ്യക്ഷതയും വഹിച്ചു.