പറപ്പൂർ: ആസാദ് നഗർ സ്വദേശി പരേതനായ തൂമ്പത്ത് പുത്തൻപീടിയേക്കൽ കുഞ്ഞമ്മദ് എന്നവരുടെ ഭാര്യ ടി.ടി പാത്തുമ്മു (86) മരണപ്പെട്ടു.
പരേതയുടെ ജനസാ ഖബറടക്കം നാളെ (27 വെള്ളി) രാവിലെ 8 മണിക്ക് വീണാലുക്കൽ
സിദ്ദീഖ് ജുമാ മസ്ജിദിൽ നടക്കും.
മക്കൾ: മൊയ്തീൻകുട്ടി എന്ന കുഞ്ഞു ( മണ്ഡലം ലീഗ് ട്രഷറർ), മുഹമ്മദലി, ഹംസ.
മരുമക്കൾ: പാത്തുമ്മു, ഖദീജ, സാബിറ.