7-ാം വാർഡ് ഗാന്ധിക്കുന്നിൽ തെരുവുകൾ വിളക്കുകൾ പുനഃസ്ഥാപിച്ചു

വേങ്ങര: വേങ്ങര പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പഞ്ചായത്തിലെ തെരുവുകൾ പ്രകാശ പൂർണ്ണമാക്കുന്നതിന്റെ ഭാഗമായി 7-ാം വാർഡ് ഗാന്ധിക്കുന്നിൽ 100 പുതിയ എൽ ഇ ഡി സ്ട്രീറ്റ് ലൈറ്റുകൾ വാർഡ് മെമ്പർ ടി കെ പൂച്ച്യാപ്പുവിന്റെ മേൽനോട്ടത്തിൽ പുനഃസ്ഥാപിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}