സ്വച്ഛതാ ഹി സേവ 2023 ശുചീകരണവും മാലിന്യമുക്ത പ്രതിജ്ഞയും എടുത്തു

വേങ്ങര: സ്വച്ഛതാ ഹി സേവ 2023-അനുബന്ധിച്ച് വേങ്ങര ഗ്രാമ പഞ്ചായത്തും ഗവണ്മെന്റ് മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി എൻ എസ് എസ് യൂണിറ്റും സംയുക്തമായി ഒക്ടോബർ -1ന് രാവിലെ ഒരു മണിക്കൂർ ശുചീകരണ പ്രവർത്തിയും മലിന്യമുക്ത പ്രതിജ്ഞയും എടുത്തു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന ഫസൽ, വൈസ് പ്രസിഡന്റ്‌ കുഞ്ഞിമുഹമ്മദ്‌ (പൂച്ചിയാപ്പു), വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഹസീന ബാനു,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ കെ സലീം, വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്, ഗവ. വൊക്കേഷണൽ ഹയർ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർ,പഞ്ചായത്ത്‌ സ്റ്റാഫ്‌ രഞ്ജിത്ത്, സഈദ്, ആമിർ, അർഷദ് അലി എം, ബാബു, എൻഎസ്എസ് വളണ്ടിയേഴ്സ് എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}