വേങ്ങര: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ സ്മരണ അവാർഡ് സമസ്ത പൊതു പരീക്ഷയിൽ ടോപ് പ്ലസ് വാങ്ങിയവർക്കുള്ള റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ നൽകുന്ന അവാർഡ് വിതരണം വേങ്ങര ഹയാത്തുൽ ഇസ്ലാം മദ്റസയിൽ നടന്നു.
യോഗത്തിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് അബ്ദുൽഹമീദ് ഫൈസി, സെക്രട്ടറിമാരായ ഹംസ മൗലവി, ടി സി അബ്ദുറഹ്മാൻ മൗലവി, ചെയർമാൻജാബിർ ബാക്കവി, മനേജ്മെന്റ് അസോഷിയേഷൻ മേഖല പ്രസിണ്ടന്റ് പി കെ സി മുഹമ്മദ്, മനേജ്മെന്റ് അസോഷിയേഷൻ റെയ്ഞ്ച് പ്രസിണ്ടന്റ് കെ പി കുഞ്ഞിമോൻ ഹാജി, കെ ടി അബ്ദുസമദ് എന്നിവർ പങ്കെടുത്തു.
മർഹും കെ ടി മാനു മുസ്ലിയാർ സ്മരണ അവാർഡ്
ഫാത്തിമ ഹന എ. കെ പറപ്പൂർ,
മർഹും ശംസുൽ ഉലമ കെ .പി ഉസ്മാൻ സാഹിബ് സ്മരണ അവാർഡ്
ദിന ഫെബിൻ കെ ടി
ഷംലി കെ.ടി, നസീമൽ ഹുദ
മർഹും കെ .കെ ഹസ്രത്ത് കെ. വി മുഹമ്മദ് മുസ്ലിയാർ അബൂബക്കർ നിസാമി സ്മരണ അവാർഡ്
ഫാത്തിമ റന .എം ഹനീഫിയ ചാലിൽ കുണ്ട്
അദ്നാൻ അരീകുളം
ഫാത്തിമ റന ചാലിൽ കുണ്ട്
റസാമിൻഹ
4 ഹിനാനാസ്മിൻ
(ദാറുൽ ഉലൂം )
ഫാത്തിമ അഫ്സീൻ
മുഹമ്മദ് ഷാമിൽ (ഇർഷാദുൽ അനാം
മുഹമ്മദ് അസ്മിൽ
(ദാറുൽ ഉലൂം )
ഷിംലി K
ദിന ഫെബിൻ KT
നസീമുൽ ഹുദ എന്നിവരാണ് അവാർഡ് ജേതാക്കൾ
സമസത കേരള ജംഇയ്യത്തുൽ മുഅല്ലി സെൻട്രൽ കൗൺസിൽ നൽക്കുന്ന
മർഹും ശംസുൽ ഉലമ ,കെ .പി ഉസ്മാൻ സാഹിബ് സ്മരണ അവാർഡ്
ഷംലിKT ക്ക് SKM MA മേഖല പ്രസിണ്ടന്റ് PKC മുഹമ്മദ് സമദ് സാഹിബ് KTക്ക് നൽകുന്നു. അബ്ദുൽ ഹമീദ് ഫൈസി .KP , കുഞ്ഞിമോൻ ഹാജി എന്നിവർ സമീപം.