എസ്.ഡി.പി.ഐ പി.കെ കുഞ്ഞാലിക്കുട്ടി എം എൽ എ ക്ക് നിവേദനം നൽകി

വേങ്ങര: സംസ്ഥാനത്ത് ജാതി സെൻസസ് നടത്താൻ സർക്കാറിൽ സമ്മർദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് എം.എൽ.എമാർക്ക് നിവേദനം നൽകുന്നതിന്റെ ഭാഗമായി
പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്ക് എസ്.ഡി.പി.ഐ വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി നിവേദനം നൽകി.

മണ്ഡലം പ്രസിഡന്റ് ഇ കെ അബ്ദുൽ നാസർ, ഭാരവാഹികളായ എം ഖമറുദ്ദീൻ, കെ കെ സൈതലവി, പി എം ബഷീർ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}