കണ്ണമംഗലം: എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ എം.വി. വൈഷ്ണവാണ് ചോക്കുകൊണ്ട് ഭംഗിയുള്ള ചെരുപ്പ് നിർമ്മിച്ചത്. നാൽപ്പത്തിയഞ്ച് മിനിറ്റ് സമയമെടുത്താണ് ഒന്നര സെന്റീമീറ്റർ നീളമുള്ള ചെരുപ്പ് നിർമ്മിച്ചത്.
ചിത്രകലയിലും തൽപ്പരനായ വൈഷ്ണവ് കണ്ണമംഗലം മേമാട്ടുപാറ പുരുഷോത്തമന്റേയും മല്ലികയുടേയും മകനാണ്.