വലിയോറ: അടക്കാപ്പുര സ്വദേശി പരേതനായ അഞ്ചുകണ്ടത്തിൽ അബ്ദുറഹ്മാൻ എന്നവരുടെ മകനും ഇരുകുളം ജുമാ മസ്ജിദ് മുൻ സെക്രട്ടറിയും മഹല്ല് കാരണവരും പൗര പ്രമുഖനുമായ അഞ്ചുകണ്ടത്തിൽ മൊയ്‌ദീൻ ഹാജി (78) എന്നവർ മരണപ്പെട്ടു.
പരേതന്റെ ജനാസ നിസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് വലിയോറ ഇരുകുളം ജുമാമസ്ജിദിൽ.
അബ്ദു റഹ്മാൻ, ഐഷുമ്മു, സുഹറാബി, ഹനീഫ, അലി അക്ബർ എന്നിവർ മക്കളാണ്.