വേങ്ങര മാർക്കറ്റ് - തറയിട്ടാൽ റോഡ് അശാസ്ത്രിയ നിർമ്മാണം പരിശോദിച്ച് ഉടൻ ഗതാഗത യോഗ്യമാക്കുക: ഡി വൈ എഫ് ഐ

വേങ്ങര: ഇന്റര്‍ലോക്ക് പാകി നവീകരിച്ച വേങ്ങര മാര്‍ക്കറ്റ് - തറയിട്ടാല്‍ റോഡിന്റെ അശാസ്ത്രീയ നിർമ്മാണം പരിശോദിച്ച് ഗതാഗത യോഗ്യമാക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നാശ്യപ്പെട്ട് ഡി വൈ എഫ് ഐ മേഖല സെക്രട്ടറി സ.സമദ് കുറുക്കന്റെ  നേതൃത്വത്തിൽ മേഖല പ്രസിഡന്റ് സ. സനൽകൂര്യയാട് ട്രഷറർ സ. റഹീം വേങ്ങര ജേ :സെക്രട്ടറി സ. ബിനോയ് ചിനക്കൽ എന്നിവർ വേങ്ങര പഞ്ചായത്ത് പ്രസിഡന്റിനും സെകട്ടറിക്കും പരാതി നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}