വേങ്ങര: വേങ്ങര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അറബിക് (യു പി വിഭാഗം) ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 25. 09. 2023 (തിങ്കളാഴ്ച) രാവിലെ 10 മണിക്ക് അഭിമുഖത്തിനായി എത്തിച്ചേരേണ്ടതാണ്.
ഫോൺ : 9061836532