സൗജന്യ കിഡ്നി രോഗ നിർണ്ണയ ക്യാമ്പും, ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

കുന്നുംപുറം: എ ആർ നഗർ ഹെൽത്ത്‌ ക്ലബ്ബും കുന്നുംപുറം സൗഹൃദ കൂട്ടായ്മയും കൊണ്ടോട്ടി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ഡയാലിസിസ്  സെന്ററും സംയുക്തമായി ആരോഗ്യബോധവൽക്കരണ ക്ലാസ്സും സൗജന്യ കിഡ്നി രോഗ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.   

ക്യാമ്പ് എ ആർ നഗർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിയാഖത്തലി കാവുങ്ങൽ ഉദ്ഘാടനം ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}