വേങ്ങര ഗ്രാമ പഞ്ചായത്ത് കേരളത്സവം ഒക്ടോബർ 2 മുതൽ 15 വരെ

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിൽ കേരളോത്സവം 2023 ഒക്ടോബർ 2 മുതൽ 15 വരെയുള്ള തീയതികളിൽ പഞ്ചായത്തിലെ വിവിധ വേദികളിലായി നടക്കും.

21/09/2023 ന് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി യോഗത്തിലാണ് തീയതികൾ സംബന്ധിച്ച തീരുമാനമെടുത്തത്. അത്‌ലറ്റിക്സ് മത്സരങ്ങൾ KMHSS കുറ്റൂർ നോർത്തിലും  കലാ മത്സരങ്ങൾ 14,15 തീയതികളിലായി പാലച്ചിറമാട് ഗവൺമെൻറ് യുപി സ്കൂളിലും വെച്ച് നടത്തും. 

മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവരും ക്ലബ്ബുകളും 28/09/2023 തിയതിക്കകം പഞ്ചായത്തിൽ രെജിസ്റ്റർ ചെയ്യണം.

 Saheer Abas 
[Mobile] 9746303209

 Renjith 
[Mobile] +91 97479 86123
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}