HomeVengara നെല്ലിപ്പറമ്പ് പറമ്പിൽ അലവി എന്നവർ മരണപ്പെട്ടു admin August 01, 2023 വേങ്ങര: നെല്ലിപ്പറമ്പ് നിസ്കാര പള്ളിക്ക് സമീപം താമസിക്കുന്ന പറമ്പിൽ അലവി എന്നവർ മരണപ്പെട്ടു. പരേതന്റെ ജനസാ നിസ്കാരം ഇന്ന് വൈകീട്ട് 3:30 ന് വേങ്ങര ടൗൺ പുത്തൻ പള്ളിയിൽ.