മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യവുമായി ന്യൂ യുവധാര

പറപ്പൂർ എടയാട്ട് പറമ്പ് : മണിപ്പൂരിൽ നടക്കുന്ന അക്രമങ്ങൾക്കെതിരെ ഒറ്റക്കെട്ടായി മണിപ്പൂരിലെ ജനങ്ങൾക്കൊപ്പം എന്ന ഹാഷ് ടാഗോഡെ ന്യൂ യുവധാര ക്ലബ്ബ്‌ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റ്‌ വഹീദ് അധ്യക്ഷത വഹിച്ചു. പ്രവാസി കോർഡിനേറ്റർ ഹനീഫ തയ്യിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആദിൽ നന്ദി രേഖപ്പെടുത്തി.

ക്ലബ്ബ്‌ മെമ്പർമാരായ മുഹമ്മദ്‌ കൊമ്പൻ, സുഹൈൽ, പ്രവാസി കോർഡിനേറ്റർ സലാഹുദ്ധീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}