വേങ്ങര സ്വദേശിയായ യുവാവ് ദുബായിൽ ബിൽഡിങ്ങിന്റെ മുകളിൽനിന്ന് വീണ് മരണപ്പെട്ടു
admin
ദുബായ്: വേങ്ങര സ്വദേശി ദുബായിൽ മരണപ്പെട്ടു. വേങ്ങര ട.ട റോഡ് സ്വദേശിയായ നൗഷാദ് നെല്ലാട്ട് തൊടിക(32) ആണ് മരണപ്പെട്ടത്. ബിൽഡിങ്ങിന്റെ മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം.