HomeVengara എസ് ഡി പി ഐ പാക്കടപ്പുറായ ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ റാലി നടത്തി admin August 24, 2023 വേങ്ങര: ബിജെപി ഭരകൂടത്തിന്റെ ന്യൂനപക്ഷ വേട്ടക്കും ബുൾഡോസർ രാജിനുമെതിരെ എസ് ഡി പി ഐ പാക്കടപ്പുറായ ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ റാലി നടത്തി.പ്രസിഡന്റ് കെ സി നാസർ, സെക്രട്ടറി യൂസഫലി മാഷ് എന്നിവർ നേതൃത്വം നൽകി.