വേങ്ങര: പറമ്പിൽപടി സ്വദേശി
ആധാരം എഴുത്തുകാരൻ പ്രകാശൻ കൊല്ലീരി എന്നവർ മരണപെട്ടു.
മക്കൾ- പ്രമോദ്, ഹർഷ, വർഷ പ്രസാദ്.
മരുമക്കൾ- രജിത തേഞ്ഞിപ്പലം, രാജേഷ് നടുവട്ടം, ശബരീഷ് വെട്ടം, നമിത വള്ളിക്കുന്ന്.
സംസ്കാരം
നാളെ കാലത്ത് 11:30 ന്
പറമ്പിൽ പടി തറവാടുവീട്ടിൽ.