HomeVengara കല്ലട ഉണ്ണീരി ഗുരുസ്വാമി നിര്യാതനായി admin August 05, 2023 പാക്കടപുറായ: കല്ലട ഉണ്ണീരി ഗുരുസ്വാമി (85) നിര്യാതനായി. (വിഷ്ണുപാദം പൂകി.) ശവസംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിലെ കുടുംബ ശ്മശാനത്തിൽ.