അടച്ചുപൂട്ടിയ റേഷൻ കട അടിയന്തരമായി പുനഃസ്ഥാപിക്കണം: എൻ എഫ് പി ആർ പരാധി നൽകി

തിരൂരങ്ങാടി : പന്താരങ്ങാടിയിൽ അടച്ചുപൂട്ടിയ റേഷൻ കട അടിയന്തരമായി അതെ പുനഃസ്ഥാപിച്ച് പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾ റേറ്റ് താലൂക്ക് സപ്ലൈ ഓഫീസർ ശ്രീ പ്രമോദിന് നിവേദനം നൽകി രണ്ടാഴ്ച മുമ്പാണ് അനധികൃതമായ പ്രവർത്തനത്തെ തുടർന്ന് റേഷൻ ഷോപ്പ് അടച്ചുപൂട്ടിയത് ഇതേ തുടർന്ന് പ്രദേശത്തെ ആയിരത്തോളം ഉപഭോക്താക്കൾ മറ്റു റേഷൻകള് കടകളെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ് അടിയന്തരമായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരവാഹികളായ താലൂക്ക് പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്ത് മനാഫ് താനൂർ അറഫാത്ത് പാറപ്പുറം  എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}