ഹാഫിളിനെ ആദരിച്ചു

ഇരിങ്ങല്ലൂർ: മിഷ്കാത്ത് ഹിഫ്ള് ഖുർആൻ കോളേജിൽ നിന്നും ഹാഫിളായി ഇറങ്ങിയ ഹാഫിള് നബീൽ പി സി എച്ച് നെയും ജില്ലാ സാഹിത്യോത്സവിൽ പ്രതിഭകളായ മർഹം മുസ്‌ലിയാർ ചാലിൽ, പി കെ സിനാൻ മുസ്‌ലിയാർ എന്നിവരെ കേരള മുസ്ലിം ജമാഅത്ത് , എസ് വൈ എസ്, എസ് എസ് എഫ് കോട്ടപ്പറമ്പ് യൂണിറ്റ് & എസ് എസ് എഫ് ചീനിപ്പടി യൂണിറ്റും സംയുക്തമായി ആദരിച്ചു.

സംഗമത്തിൽ സയ്യിദ് ജഅഫർ തുറാബ് തങ്ങൾ പാണക്കാട്, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, സിദ്ധീഖ് സൈനി, എന്നിവർ പ്രതിഭകൾക്ക് ഉപഹാരം കൈമാറി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}