HomeVengara വേങ്ങരയിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷണംപോയി admin August 03, 2023 വേങ്ങര: വേങ്ങരയിൽ നിന്നും നിർത്തിയിട്ടിരുന്ന KL 65 k 0176 എന്ന ബുള്ളറ്റ് ബൈക്ക് 3.8.2023 രാവിലെ കാണാതായിട്ടുണ്ട്.എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴേ കാണുന്ന നമ്പറിലോ വിവരം അറിയിക്കുക+91 6282-383869+91 96568 82062