HomeVengara പാറയിൽ ഹംസ നിര്യാതനായി admin August 23, 2023 വേങ്ങര പറമ്പിൽപടി ഗാന്ധിക്കുന്ന് റോഡിലെ പാറയിൽ ഹംസ (മീൻ കച്ചവടം ചെയ്തിരുന്ന) എന്നവർ മരണപ്പെട്ടു.പരേതന്റെ ജനസാ നിസ്കാരം ഇന്ന് രാവിലെ 9:30ന് വേങ്ങര ടൗൺ സലഫി ജുമാ മസ്ജിദിൽ.