വേങ്ങര: വേങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചുവരുന്ന മുഴുവൻ അന്യസംസ്ഥാന തൊഴിലാളികളുടെ ബയോഡേറ്റ, കെട്ടിട ഉടമയുടെ കെട്ടിട നമ്പർ സഹിതം തിങ്കളാഴ്ച (7/8/2023)
വൈകീട്ട് 4 മണിക്ക് മുമ്പായി തിരിച്ചറിയൽ രേഖയുമായി കെട്ടിട ഉടമ സ്റ്റേഷനിൽ ഹാജരാകേണ്ടതാണ്.
SHO
94979 47315
(ജനമൈത്രി പോലീസ് വേങ്ങര)