ആഗസ്റ്റ് 9 ന് ലോക് താന്ത്രിക് യുവജനതാദൾ
സംഘടിപ്പിക്കുന്ന ക്വിറ്റിന്ത്യാ ദിനം - അഗ്നിപഥം സാക്ഷി വേങ്ങരയിൽ
രാഷ്ട്രമാണ് വലുത് -ബഹുസ്വരതയാണ് ഇന്ത്യ
എന്ന മുദ്യ വാക്യം ഉയർത്തി ആഗസ്റ്റ് 9 ന് ക്വിറ്റിന്ത്യാ ദിനം -ജനപഥം
സാക്ഷി - എന്ന ശിർഷകത്തിൽ വേങ്ങരയിൽ ബഹുജന സംഗമം
നടത്തുവാൻ ലോക് താന്ത്രിക് യുവജനതാദൾ മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
വേങ്ങരയിൽ ചേർന്ന സംഘാടക സമിതി യോഗം
എൽ' ജെ.ഡി ജില്ലാ പ്രസിഡന്റ് സബാഹ് പുൽപറ്റ ഉദ്ഘാടനം ചെയ്തു. ക്വിറ്റിന്ത്യാ സമരം
81 വർഷം പൂർത്തിയായി
ട്ടും അതുയർത്തിയ വിപ്ലവ സ്മരണകൾ ഇന്നും നില നിൽക്കുന്നുണ്ടെന്നും
വർത്തമാന കാല ഇന്ത്യയിൽരാഷ്ട്ര രക്ഷക്കായ് വീണ്ടും ജനകീയ പോരാട്ടങ്ങൾ ആവശ്യമായി വന്നിരിക്കയാണെന്നും
ഉദ്ഘാടന പ്രസംഗത്തിൽ
അദ്ദേഹം പറഞ്ഞു
എൽ വൈ.ജെ.ഡി ജില്ലാ
പ്രസിഡൻറ് ഖമറുദ്ദീൻ
അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുട്ടി വള്ളിയിൽ
ചെയർമാനായും കോയ വേങ്ങര ജനറൽ കൺവീനറായും ശിഹാബുദ്ധീൻ
ചെമ്പൻ ട്രഷറായും 51 അംഗ സംഘാടക സമിതി
രുപീകരിച്ചു. എം.സിദ്ധാർത്ഥൻ അലി പുല്ലിതൊടി, എ രബിജ
ബഷീർ പുളിക്കൽ എൻ.
അബ്ദു റഹിം ടി.കെ. മുരളിധരൻ മുഹമ്മദാലി
മഞ്ഞ കണ്ടൻ എൻ.പി.
മോഹൻരാജ് പി.സി.അ
ബദുൽ ഹമീദ് , ശശി, അശ്റഫ് മൊയ്തീൻ കുട്ടി
മോനുദ്ദീൻ മൊയ്തിൻ മജിദ് എന്നിവർ സംസാരിച്ചു.