ഞെട്ടിച്ച്‌ 52കാരി ചന്ദ്രികച്ചേച്ചിയുടെ ബ്രൈഡല്‍ മേക്കോവര്

ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ മലയാളികള്‍ക്കിടയില്‍ വൈറലാകുന്നത്. ക്ലീനിങ് ജോലി ചെയ്യുന്ന 52 കാരിയായ ചന്ദ്രികയെന്ന കണ്ണൂര്‍ സ്വദേശിനിയെ മേക്കോവറിലൂടെ 25കാരിയുടെ ബ്രൈഡല്‍ ലുക്കിലാക്കിയതാണ് വൈറലായിരിക്കുന്നത്.കണ്ണൂര്‍ തളിപ്പറമ്ബിലെ മിയ ബെല്ല ബ്യൂട്ടി കെയര്‍ ആണ് തങ്ങളുടെ ഇൻസ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. വീട്ടില്‍ അലക്കിയ തുണികള്‍ വിരിച്ചിടുന്നതിനിടെ ചന്ദ്രികച്ചേച്ചിയോട് മേക്കപ്പ് ചെയ്യാൻ സ്ഥാപനത്തിലേക്ക് വരുന്നോ എന്ന് ചോദിക്കുന്നതോടെയാണ് വീഡിയോയുടെ തുടക്കം. പിന്നീട് സുന്ദരിയായി ചന്ദ്രികച്ചേച്ചിയെ അണിയിച്ചൊരുക്കുന്നതാണ് കാണുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}