വേങ്ങര: ക്രിസ്ത്യൻ ഉന്മൂലനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടു വെൽഫെയർ പാർട്ടി കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അച്ഛനമ്പലത്തു നടന്ന പ്രതിഷേധ ജ്വാല ജില്ലാ കമ്മിറ്റി അംഗം ഇ. കെ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി ടി നൂറുദ്ധീൻ അധ്യക്ഷത വഹിച്ചു. ദാമോദരൻ പനക്കൽ, ഫൈസൽ ചേറുർ, എന്നിവർ സംസാരിച്ചു.
ക്രിസ്ത്യൻ ഉന്മൂലനം അവസാനിപ്പിക്കുക:പ്രതിഷേധ ജ്വാല
admin