വിദ്യാർത്ഥികൾക്ക് ഐ ഡി കാർഡ് വിതരണം ചെയ്തു

ചേറൂർ: ചേറൂർ ജി.എം എൽ.പി സ്കുളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഏർപ്പെടുത്തിയ ഫോട്ടോ പതിച്ച ഐ ഡി കാർഡ് നൽകുന്നതിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് അബ്ദുറഷീദ് ടി.പി. നിർവ്വഹിച്ചു. സീനിയർ അധ്യാപകൻ ഫൈസൽ മാസ്റ്റർ അധ്യക്ഷ്യം വഹിച്ചു. 

അധ്യാപകരായ
അനൂപ് ഇ. സുവർണ്ണ പൂന്തോട്ടത്തിൽ, ശശികുമാർ ടി.പി. എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}