ഡോക്ടേഴ്സ് ദിനത്തിൽ വേങ്ങര ജനമൈത്രി പോലീസിന്റെ ആദരം

വേങ്ങര: വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ജനമൈത്രി പോലീസ് ഡോക്ടേഴ്സ് ദിനത്തിൽ മെഡിക്കൽ ഓഫീസർ ഡോക്ടർ ജസീന ബി യെ ആദരിച്ചു. വേങ്ങര എസ് എച്ച് ഓ മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. ബാബു പി ആർ ഒ, ഫൈസൽ, പോലീസ് വളണ്ടിയർ ശ്രീകുമാർ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}