HomeVengara മതുക്കപറമ്പ് സ്വദേശി, തച്ചരുപടിക്കൽ അസ്സൈനാർ നിര്യാതനായി admin July 24, 2023 ചേറൂർ: മതുക്കപറമ്പ് സ്വദേശി, തച്ചരുപടിക്കൽ അസ്സൈനാർ എന്നവർ മരണപ്പെട്ടു. സിദ്ധീഖ്, നാസർ, സത്താർ സഖാഫി, സലാം എന്നിവരുടെ പിതാവ്.പരേതന്റെ ജനാസ നിസ്കാരം ഇന്ന്(24-07-2023)രാവിലെ 10 മണിക്ക് മുതുവിൽ കുണ്ട് ജുമാ മസ്ജിദിൽ.