ഏ ആർ നഗർ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA) എ ആർ നഗർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറം അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.
കെ പി സമീർ ഉദ്ഘടാനം ചെയ്തു. ജംഷീന ഇക്ബാൽ അധ്യക്ഷയായി. നന്ദിനി ടീച്ചർ സ്വാഗതവും എ പി അനിത നന്ദിയും പറഞ്ഞു. ഷീജ എ വി, ഖദീജ ഇബ്രാഹിം, ഷൈനിത കെ എന്നിവർ നേതൃത്വം നൽകി.