വേങ്ങര: കൂരിയാട് 33 കെ.വി സബ് സ്റ്റേഷനിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ പുതിയ 33 കെ.വി ഫീഡർ ബേ യുടെ നിർമാണ ജോലികൾ നടക്കുന്നതിനാൽ സബ് സ്റ്റേഷനിൽ നിന്നുള്ള എല്ലാ 11 കെ.വി ഫീഡറുകളിലും വൈദ്യുതി തടസ്സപ്പെടുന്നതാണെന്ന് കെ സ്റ്റേഷൻ എൻജിനീർ അറിയിച്ചു.