ഊരകം: ഖാഇദെ മില്ലത്ത് സെന്റർ ഫണ്ട് സമാഹരണ ക്യാമ്പയിൻ ഊരകം പഞ്ചായത്ത് 15-ാം വാർഡ്തല ഉദ്ഘാടനം ഒ.കെ. അബ്ദുൽ ലത്തീഫ് ഇണ്ണിയിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി വാർഡ് കോ-ഓഡിനേറ്റർ പി.കെ.അബൂത്വാഹിർ നിർവ്വഹിച്ചു.
ചങ്ങിൽ മുള്ളൻ കഞ്ഞാപ്പ, കെ.ടി അബൂബക്കർ മാസ്റ്റർ, വി.കെ.അമീർ , നൗഫൽ മമ്പീതി , എൻ.കെ.കുട്ടിപ്പ, സി.പി.അബ്ദു എന്നിവർ സംമ്പന്ധിച്ചു.