HomeVengara കിളിനക്കോട് ഉത്തൻ മേലേ തടത്തിൽ സൈദു എന്നവർ മരണപ്പെട്ടു admin July 06, 2023 കിളിനക്കോട്: കിളിനക്കോട് മണ്ണാത്തിപ്പറമ്പിൽ താമസിക്കുന്ന പരേതനായ ഉത്തൻ മേലേ തടത്തിൽ (ചെമ്പൻ) മുഹമ്മദ് എന്നവരുടെ മകൻ ഉത്തൻ മേലേ തടത്തിൽ സൈദു എന്നവർ മരണപ്പെട്ടു.പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക്കിളിനക്കോട് ജുമാ മസ്ജിദിൽ.