ചേക്കാലി മാട് എ.എം.എൽ.പി.സ്കൂളിന് സമീപം പൂച്ചേങ്ങൽ അബ്ദുറഹ്മാൻ കുട്ടി നിര്യാതനായി

പറപ്പൂർ: ചേക്കാലി മാട് എ.എം.എൽ.പി.സ്കൂളിന് സമീപം താമസിക്കുന്ന പൂച്ചേങ്ങൽ അബ്ദുറഹ്മാൻ കുട്ടി (60) മരണപ്പെട്ടു. വാർഡ് ലീഗ് ഭാരവാഹിയായും റേഷൻ ഡീലറായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ജമീല
മക്കൾ: ഫവാസ്, ഷഹനാസ്, ഷംനാസ്, ഷഹബാസ്, ഷഫ്നാസ്, ഫഹദ്.
മരുമക്കൾ: മിഹ്റാജ് (ദുബൈ), ഇസ്മായിൽ, അസ്ക്കർ (സൗദി), യാസർ (ദുബൈ)
സഹോദരങ്ങൾ: അബ്ദുള്ള, അലവി, നഫീസ, സുബൈദ, ഖദീജ, റസിയ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}